സൗത്ത് സുഡാനെ സഹായിക്കണം: മാർപാപ്പ
സൗത്ത് സുഡാനെ സഹായിക്കണം: മാർപാപ്പ
Wednesday, February 22, 2017 1:57 PM IST
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: സൗ​​​ത്ത് സു​​​ഡാ​​​നി​​​ൽ പ​​​ട്ടി​​​ണി​​​ക്കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ജീ​​​വ​​​കാ​​​രു​​​ണ്യ​​​സ​​​ഹാ​​​യം എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​ദ്ധം ച​​​വ​​​ച്ചു​​​തു​​​പ്പി​​​യ സൗ​​​ത്ത് സു​​​ഡാ​​​നി​​​ൽ കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ പ​​​ട്ടി​​​ണി മൂ​​​ലം ക​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ക്കാ​​​ൻ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​നി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ്ര​​​ഭാ​​​ഷ​​​ണ​​​വേ​​​ള​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു.


സൗ​​​ത്ത് സു​​​ഡാ​​​നി​​​ൽ 2013ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ൽ​​​വാ ഖീ​​​ർ രാ​​​ജ്യ​​​ത്തെ ക്ഷാ​​​മ​​​ബാ​​​ധി​​​ത മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഭ​​​ക്ഷ്യ​​​ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​റ​​​പ്പു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.