ഹോങ്കോംഗ് മുൻ ഭരണാധികാരിക്ക് 20 മാസം തടവ്
ഹോങ്കോംഗ് മുൻ ഭരണാധികാരിക്ക് 20 മാസം തടവ്
Wednesday, February 22, 2017 1:57 PM IST
ബെ​​​യ്ജിം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​ലെ മു​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡോ​​​ണ​​​ൾ​​​ഡ് സാം​​​ഗി​​​ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി 20 മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. ഹോ​​​ങ്കോം​​​ഗി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ്ര​​​ഥ​​​മ സ​​​മു​​​ന്ന​​​ത നേ​​​താ​​​വാ​​​ണ് സാം​​​ഗ്.

വേ​​​വ് മീ​​​ഡി​​​യ​​​യ്ക്ക് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദം. വേ​​​വ് മീ​​​ഡി​​​യ​​​യി​​​ൽ 20 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യു​​​ള്ള ബി​​​ൽ വോം​​​ഗു​​​മാ​​​യി വാ​​​ണി​​​ജ്യ ഇ​​​ട​​​പാ​​​ടി​​​ൽ സാം​​​ഗ് ഏ​​​ർ​​​പ്പെ​​​ട്ടു.


ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ച​​​ർ​​​ച്ച​​​യ്ക്കു​​​വ​​​ന്ന​​​പ്പോ​​​ൾ ഇ​​​ക്കാ​​​ര്യം സാം​​​ഗ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. 2005-2012 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് സാം​​​ഗ് ഹോ​​​ങ്കോം​​​ഗ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.