ഷോപ്പിംഗ് മാളിൽ വിമാനം തകർന്നുവീണ് അഞ്ചു മരണം
ഷോപ്പിംഗ് മാളിൽ വിമാനം തകർന്നുവീണ് അഞ്ചു മരണം
Tuesday, February 21, 2017 2:01 PM IST
മെ​​​ൽ​​​ബ​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വി​​​ക്ടോ​​​റി​​​യ സ്റ്റേ​​​റ്റി​​​ലെ എ​​​സ​​​ൻ​​​ഡ​​​ണി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് നാ​​​ല് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൈ​​​ല​​​റ്റും മ​​​രി​​​ച്ചു. ടാ​​​സ്മേ​​​നി​​​യ​​​യ്ക്കു പോ​​​യ വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

ടാ​​​സ്മേ​​​നി​​​യ​​​യി​​​ലെ കിം​​​ഗ് ഐ​​​ല​​​ൻ​​​ഡി​​​ൽ ഗോ​​​ൾ​​​ഫ് ക​​​ളി​​​ക്കാ​​​ൻ പോ​​​യ​​​വ​​​രാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്ന് യു​​​എ​​​സ് എം​​​ബ​​​സി വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ൾ തു​​​റ​​​ന്നി​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നതിനാ​​​ൽ വി​​​മാ​​​നം വീ​​​ണ് മ​​​റ്റാ​​​ർ​​​ക്കും അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചി​​​ല്ല


എ​​​ഞ്ചി​​​ൻ ത​​​ക​​​രാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്ന് വി​​​ക്ടോ​​​റി​​​യ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് മി​​​ക്ക് ഫ്റെ​​​വാ​​​ൻ പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ള്ള എ​​​സെ​​​ൻ​​​ഡ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ളം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.