നൊബേൽ കമ്മിറ്റി ചെയർവുമൺ കുൾമാൻ അന്തരിച്ചു
നൊബേൽ കമ്മിറ്റി ചെയർവുമൺ കുൾമാൻ അന്തരിച്ചു
Monday, February 20, 2017 1:58 PM IST
ഒ​​​സ്‌​​​ലോ: നോ​​​ർ​​​വീ​​​ജി​​​യ​​​ൻ നൊ​​​ബേ​​​ൽ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​വു​​​മ​​​ൺ ക​​​സി കു​​​ൾ​​​മാ​​​ൻ ഫെെ​​​വ് (65) അ​​​ന്ത​​​രി​​​ച്ചു. സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന ക​​​മ്മി​​​റ്റി​​​യു​​​ടെ ചെ​​​യ​​​ർ വു​​​മ​​​ണാ​​​യ കു​​​ൾ​​​മാ​​​ൻ കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ക​​​സി കു​​​ൾ​​​മാ​​​ൻ ഫെെ​​​വി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ നോ​​​ർ​​​വേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ർ​​​ന സോ​​​ൾ​​​ബെ​​​ർ​​​ഗ് അ​​​നു​​​ശോ​​​ചി​​​ച്ചു. 2003ലാ​​​ണ് കു​​​ൾ​​​മാ​​​ൻ പു​​​ര​​​സ്കാ​​​ര ക​​​മ്മി​​​റ്റി​​​യി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന​​​ത്. 2015ൽ ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ ചെ​​​യ​​​ർ വു​​​മ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.