സിറിയയിൽ സുരക്ഷാമേഖല ഏർപ്പെടുത്തണം: ട്രംപ്
സിറിയയിൽ സുരക്ഷാമേഖല  ഏർപ്പെടുത്തണം: ട്രംപ്
Sunday, February 19, 2017 11:07 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി : സി​​റി​​യ​​യി​​ൽ​​നി​​ന്നു​​ള്ള അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ അ​​മേ​​രി​​ക്ക​​യി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു പ​​ക​​രം സി​​റി​​യ​​യി​​ൽ​​ത്ത​​ന്നെ അ​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക സു​​ര​​ക്ഷാ​​മേ​​ഖ​​ല​​ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ഇ​​തി​​നു​​ള്ള ചെ​​ല​​വ് സ​​ന്പ​​ന്ന ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ വ​​ഹി​​ക്ക​​ണ​​മെ​​ന്നും ഫ്ളോ​​റി​​ഡ​​യി​​ൽ റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത് ട്രം​​പ് നി​​ർ​​ദേ​​ശി​​ച്ചു. മ​​തി‍യാ​​യ സു​​ര​​ക്ഷാ​​പ​​രി​​ശോ​​ധ​​ന കൂ​​ടാ​​തെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ അ​​മേ​​രി​​ക്ക​​യി​​ൽ പ്ര​​വേ​​ശ​​നം ത​​ര​​പ്പെ​​ടു​​ത്തി​​യെ​​ന്നു ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. പ​​ല​​രു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ രേ​​ഖ​​ക​​ളി​​ല്ല. അ​​മേ​​രി​​ക്ക​​യെ സ്നേ​​ഹി​​ക്കു​​ന്ന​​വ​​ർ മാ​​ത്രം അ​​മേ​​രി​​ക്ക​​യി​​ൽ എ​​ത്തി​​യാ​​ൽ മ​​തി​​യെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു.


ഐ​​എ​​സി​​ന്‍റെ സ​​ന്പൂ​​ർ​​ണ​​നാ​​ശം ഉ​​റ​​പ്പു​​വ​​രു​​ത്താ​​നു​​ള്ള പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാ​​ൻ പ്ര​​തി​​രോ​​ധ​​സെ​​ക്ര​​ട്ട​​റി ജെ​​യിം​​സ്മാ​​റ്റി​​സി​​നു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. യു​​എ​​സ് സൈ​​ന്യ​​ത്തി​​ന് ഇ​​പ്പോ​​ൾ ഏ​​റെ പ​​രാ​​ധീ​​ന​​ത​​ക​​ളു​​ണ്ട്. ​​കെ​​ട്ടി​​ച്ച​​മ​​ച്ച വാ​​ർ​​ത്ത​​ക​​ൾ ന​​ൽ​​കു​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു നേ​​രേ​​യും ട്രം​​പ് വി​​മ​​ർ​​ശ​​നം അ​​ഴി​​ച്ചു​​വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.