നാമിന്‍റെ വധം: നാല് ഉത്തരകൊറിയക്കാർ മലേഷ്യ വിട്ടു
നാമിന്‍റെ വധം: നാല് ഉത്തരകൊറിയക്കാർ മലേഷ്യ വിട്ടു
Sunday, February 19, 2017 11:07 AM IST
ക്വാ​​​​ലാ​​​​ല​​​​ന്പൂ​​​​ർ: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​ന്‍റെ അ​​​​ർ​​​​ധ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ കിം​​​​ഗ് ജോം​​​​ഗ് നാം ​​​​ക്വാ​​​​ലാ​​​​ല​​​​ന്പൂ​​​​ർ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ അ​​​ഞ്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ക്കാ​​​ർ​​​ക്കു കൈ​​​യു​​​ണ്ടെ​​​ന്ന് മ​​​ലേ​​​ഷ്യ​​​ൻ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​വ​​​രി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന അ​​​ന്നു​​​ത​​​ന്നെ മ​​​ലേ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു.

ക്വാ​​​​ലാ​​​​ന്പൂ​​​​രി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഐ​​​​ടി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ റി ​​​​ജോം​​​​ഗ് നോ​​​​ളി​​​​നെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു.​​​നേ​​​​ര​​​​ത്തെ മ​​​​റ്റു രാ​​​​ജ്യ​​​​ക്കാ​​​​രാ​​​​യ മൂ​​​​ന്നു പേ​​​​രെ അ​​​​റ​​​​സ്റ്റു ചെ​​​​യ്തു. നാ​​​മി​​​ന്‍റെ വ​​​ധ​​​ത്തി​​​നു പി​​​ന്നി​​​ലു​​​ള്ള രാഷ്‌ട്രീയ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന് ഡി​​​ഐ​​​ജി നൂ​​​ർ റ​​​ഷീ​​​ദ് ഇ​​​ബ്രാ​​​ഹിം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.