ഇറാക്കിൽ കാർബോംബ്: 48‌ മരണം
ഇറാക്കിൽ കാർബോംബ്: 48‌ മരണം
Thursday, February 16, 2017 2:28 PM IST
ബാ​​ഗ്ദാ​​ദ്: തെ​​ക്ക​​ൻ ബാ​​ഗ്ദാ​​ദി​​ൽ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 48 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 50 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. സെ​​ക്ക​​ൻ​​ഡ് ഹാ​​ൻ​​ഡ് കാ​​റു​​ക​​ൾ വി​​ൽ​​ക്കു​​ന്ന പ്ര​​ദേ​​ശ​​ത്ത് പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന കാ​​റി​​ൽ ഭീ​​ക​​ര​​ർ സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ചു പൊ​​ട്ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഐ​​എ​​സാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.


ബു​​ധ​​നാ​​ഴ്ച സ​​ദ​​ർ​​സി​​റ്റി​​യി​​ൽ ന​​ട​​ന്ന ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 15 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും അ​​ന്പ​​തി​​ല​​ധി​​കം പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച പി​​ക്ക​​പ്ട്ര​​ക്ക് ത​​ക​​ർ​​ത്താ​​ണ് ഇ​​വി​​ടെ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.