ചാവേറാക്രമണം: ഏഴു മരണം
ചാവേറാക്രമണം: ഏഴു മരണം
Wednesday, February 15, 2017 2:20 PM IST
പെ​​ഷ​​ാവ​​ർ: വ​​ട​​ക്ക് പ​​ടി​​ഞ്ഞാ​​റ​​ൻ പാ​​ക്കി​​സ്ഥാ​​നി​​ൽ താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ചാ​​വേ​​റാ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മൊ​​ഹ​​മ​​ന്‍റ് ഗോ​​ത്ര​​മേ​​ഖ​​ല​​യി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ല് സു​​ര​​ക്ഷാ ഭ​​ട​​ൻ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​റു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ഹൈ​​റ്റ​​ബാ​​ദ് മേ​​ഖ​​ല​​യി​​ൽ സ​​ർ​​ക്കാ​​ർ വാ​​ഹ​​ന​​ത്തി​​ന് നേ​​രെ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഡ്രൈ​​വ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും നാ​​ല് ജ​​ഡ്ജി​​മാ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.