ഇറ്റലിയിൽ വൻ ഭൂകമ്പം; റോമും കുലുങ്ങി
ഇറ്റലിയിൽ വൻ ഭൂകമ്പം; റോമും കുലുങ്ങി
Wednesday, January 18, 2017 1:44 PM IST
റോം ​​:മ​​ധ്യ​​ ഇ​​റ്റ​​ലി​​യി​​ൽ ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ മൂ​​ന്നു ത​​വ​​ണ ശ​​ക്ത​​മാ​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ത​​ല​​സ്ഥാ​​ന​​മാ​​യ റോ​​മി​​ൽ വ​​രെ പ്ര​​ക​​മ്പ​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. കാ​​ര്യ​​മാ​​യ നാ​​ശ​​ന​​ഷ്ടം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല.

ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ 300 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​മാ​​ട്രി​​സ് പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഇ​​ന്ന​​ലെ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ ഉ​​ണ്ടാ​​യ ആ​​ദ്യ​​ത്തെ ഭൂ​​ച​​ല​​നം റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.3 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി. 50 മി​​നി​​റ്റി​​ന​​കം 5.7 തീ​​വ്ര​​ത​​യു​​ള്ള ര​​ണ്ടാ​​മ​​ത്തെ ഭൂ​​ച​​ല​​ന​​വും പ​​ത്തു മി​​നി​​റ്റി​​ന​​കം മൂ​​ന്നാ​​മ​​ത്തെ ഭൂ​​ച​​ല​​ന​​വും(5.3 തീ​​വ്ര​​ത) അ​​നു​​ഭ​​വ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.