മുൻ ഈജിപ്ഷ്യൻ ഫുട്ബോൾ താരം ഭീകരപ്പട്ടികയിൽ
Wednesday, January 18, 2017 1:44 PM IST
ക​​​യ്റോ : മു​​​ൻ ഈ​​​ജി​​​പ്ഷ്യ​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം മു​​​ഹ​​​മ്മ​​​ദ് അ​​​ബു​​​ട്രി​​​ക​​​യെ ഭീ​​​ക​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ഈ​​​ജി​​​പ്ഷ്യ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡി​​​നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം.


2012ൽ ​​​ബ്ര​​​ദ​​​ർ​​​ഹു​​​ഡ് നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് മു​​​ർ​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലേ​​​ക്കു മ​​​ത്‌​​​സ​​​രി​​​ച്ച​​​പ്പോ​​​ൾ അ​​​ബു​​​ട്രി​​​ക പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.