ഷാങ്ഹായ് മേയർ രാജിവച്ചു
ഷാങ്ഹായ് മേയർ രാജിവച്ചു
Tuesday, January 17, 2017 2:04 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ ഷാ​​​ങ്ഹാ​​​യ് സി​​​റ്റി മേ​​​യ​​​ർ യാ​​​ങ് സി​​​യോ​​​ങ് രാ​​​ജി​​​വ​​​ച്ചു.​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​ത്തി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു രാ​​​ജി. ഷാ​​​ങ്ഹാ​​​യ് മു​​​നി​​​സി​​​പ്പ​​​ൽ പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ മേ​​​യ​​​റെ പ്ര​​​ഖ്യാ​​​പി​​​ക്കും.എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് മേ​​​യ​​​ർ യി​​​ങ് യാ​​​ങ് പു​​​തി​​​യ മേ​​​യ​​​റാ​​​വു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഷെ​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ കീ​​​ഴി​​​ൽ യാ​​​ങ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.