നിശാക്ളബിൽ വെടി; അഞ്ചു മരണം
നിശാക്ളബിൽ വെടി; അഞ്ചു മരണം
Monday, January 16, 2017 10:49 AM IST
മെ​​ക്സി​​ക്കോ​​സി​​റ്റി: മെ​​ക്സി​​ക്കോ​​യി​​ലെ പ്ളാ​​യ ഡെ​​ൽ കാ​​ർ​​മ​​ൻ റി​​സോ​​ർ​​ട്ടി​​ലെ നി​​ശാ​​ക്ള​​ബി​​ൽ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ അ​​ഞ്ചു​​പേ​​ർ മ​​രി​​ക്കു​​ക​​യും 15പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.​​ര​​ണ്ടു കാ​​ന​​ഡ​​ക്കാ​​രും ഒ​​രു ഇ​​റ്റ​​ലി​​ക്കാ​​ര​​നും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.