ലിബിയൻ തീരത്ത് അഭയാർഥിബോട്ട് മുങ്ങി നിരവധി മരണം
ലിബിയൻ തീരത്ത് അഭയാർഥിബോട്ട് മുങ്ങി നിരവധി മരണം
Sunday, January 15, 2017 10:46 AM IST
റോം:​​​​ ലി​​​​ബി​​​​യ​​​​ൻ തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് 50 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ അ​​​​ഭ​​​​യാ​​​​ർ​​​​ഥിബോ​​​​ട്ട് ക​​​​ട​​​​ലി​​​​ൽ മു​​​​ങ്ങി നി​​​​ര​​​​വ​​​​ധിപേ​​​​ർ മ​​​​രി​​​​ച്ചു. 110 പേ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച​​​​ബോ​​​​ട്ടാ​​​​ണു മു​​​​ങ്ങി​​​​യ​​​​ത്. എ​​​​ട്ടു​​​​പേ​​​​രെ ര​​​​ക്ഷി​​​​ച്ചു. നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കി​​​​ട്ടി. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കു വേ​​​​ണ്ടി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഫ്ര​​​​ഞ്ച്, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ നാ​​​​വി​​​​ക​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളും വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.


ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷം മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​ൻ സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ ബോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു ജ​​​​ല​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ 5000 അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​ഹാ​​​​നി നേ​​​​രി​​​​ട്ടു​​​​വെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.