ഇറാക്കി സൈന്യം മൊസൂൾ യൂണിവേഴ്സിറ്റി പിടിച്ചു
ഇറാക്കി സൈന്യം മൊസൂൾ യൂണിവേഴ്സിറ്റി പിടിച്ചു
Sunday, January 15, 2017 10:46 AM IST
ബാ​​​​ഗ്ദാ​​​​ദ് : ഐ​​​​എ​​​​സി​​​​നെ​​​​തി​​​​രേ യു​​​​ദ്ധം ചെ​​​​യ്യു​​​​ന്ന ഇ​​​​റാ​​​​ക്കി സൈ​​​​ന്യം മൊ​​​​സൂ​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം പി​​​​ടി​​​​ച്ചു.​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​മ്പ​​​​സി​​​​ൽ ബോം​​​​ബു നി​​​​ർ​​​​മാ​​​​ണ ഫാ​​​​ക്ട​​​​റി​​​​യും രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ളും ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നു സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

ബോം​​​​ബു​​​​ക​​​​ൾ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി. രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ രാ​​​​സാ​​​​യു​​​​ധ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന​​​​വയാ​​​​ണോ എ​​​​ന്ന​​​​റി​​​​യാ​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യ​​​​ച്ചു.മൊ​​​​സൂ​​​​ൾ പി​​​​ടി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ക്കി സൈ​​​​ന്യം ന​​​​ട​​​​ത്തു​​​​ന്ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​വു​​​​മു​​​​ണ്ട്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പി​​​​ടി​​​​ച്ച​​​​ത് മൊ​​​​സൂ​​​​ൾ യു​​​​ദ്ധ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക നേ​​​​ട്ട​​​​മാ​​​​ണ്.



മൊ​​​​സൂ​​​​ൾ ന​​​​ഗ​​​​ര​​​​ത്തെ ര​​​​ണ്ടാ​​​​യി വി​​​​ഭ​​​​ജി​​​​ക്കു​​​​ന്ന ടൈ​​​​ഗ്രീ​​​​സ് ന​​​​ദീ പ​​​​രി​​​​സ​​​​ര​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ സൈ​​​​ന്യം എ​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു.​​​​കി​​​​ഴ​​​​ക്ക​​​​ൻ മൊ​​​​സൂ​​​​ളി​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​റാ​​​​ക്കി സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യി. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മൊ​​​​സൂ​​​​ൾ പി​​​​ടി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​നി​​​​യും സൈ​​​​ന്യം ശ്ര​​​​ദ്ധി​​​​ക്കു​​​​ക​​​​യെ​​​​ന്നു സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു.ഇ​​​​റാ​​​​ക്കി സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ മു​​​​ന്നേ​​​​റ്റം ത​​​​ട​​​​യാ​​​​നാ​​​​യി ഐ​​​​എ​​​​സ് ടൈ​​​​ഗ്രീ​​​​സി​​​​നു കു​​​​റു​​​​കെ​​​​യു​​​​ള്ള അ​​​​ഞ്ചു​​​​പാ​​​​ല​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.