കർദിനാൾ ഗിൽബർട്ട് അഗുസ്തോണി അന്തരിച്ചു
കർദിനാൾ ഗിൽബർട്ട് അഗുസ്തോണി അന്തരിച്ചു
Saturday, January 14, 2017 2:58 PM IST
റോം: ​​ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് മേ​​രി ഓ​​ഫ് ലെ​​വൂ​​ക്ക സ​​ന്യാ​​സി​​നീ സ​​ഭ​​യു​​ടെ ആ​​ത്മീ​​യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി​​രു​​ന്ന ക​​ർ​​ദി​​നാ​​ൾ ഗി​​ൽ​​ബ​​ർ​​ട്ട് അ​​ഗു​​സ്തോ​​ണി (94) അ​​ന്ത​​രി​​ച്ചു. റോ​​മി​​ലെ ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് മേ​​രി ഓ​​ഫ് ലെ​​വൂ​​ക്ക സ​​ന്യാ​​സി​​നീ സ​​ഭ​​യു​​ടെ ജ​​ന​​റ​​ലേ​​റ്റ് ഹൗ​​സി​​ൽ 13ന് ​​ഇ​​ന്ത്യ​​ൻ​​സ​​മ​​യം രാ​​ത്രി 10.30നാ​​യി​​രു​​ന്നു അ​​ന്ത്യം. 1994 മു​​ത​​ൽ 1998 വ​​രെ വ​​ത്തി​​ക്കാ​​ൻ നി​​യ​​മ​​കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ പ്രീ​​ഫെ​​ക്ടാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം വൈ​​ദി​​ക​​ർ​​ക്കാ​​യു​​ള്ള കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ 17ന് ​​ഇ​​ന്ത്യ​​ൻ​​സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ്പീ​​റ്റേ​​ഴ്സ് ബ​​സി​​ലി​​ക്ക​​യി​​ൽ ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് ഭൗ​​തി​​ക​​ശ​​രീ​​രം പ്രീ​​മ​​പോ​​ർ​​ട്ട​​യി​​ലെ ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ്മേ​​രി ഓ​​ഫ് ലെ​​വൂ​​ക്ക സ​​ന്യാ​​സി​​നീ സ​​ഭാ കോ​​ണ്‍വ​​ന്‍റി​​ന്‍റെ സെ​​മി​​ത്തേ​​രി ക​​പ്പേ​​ള​​യി​​ൽ സം​​സ്ക​​രി​​ക്കും.


സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ലെ സ​​ഫ്യൂ​​സെ​​നി​​ൽ 1922 ജൂ​​ലൈ 26നാ​​ണു ക​​ർ​​ദി​​നാ​​ൾ അ​​ഗു​​സ്തോ​​ണി​​യു​​ടെ ജ​​ന​​നം. 1946 ഏ​​പ്രി​​ൽ 20നു ​​പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. 1987 ജ​​നു​​വ​​രി ആ​​റി​​നാ​​ണു മെ​​ത്രാ​​നാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യ​​ത്. 1994 ന​​വം​​ബ​​ർ 26നു ​​ജോ​​ണ്‍പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ ക​​ർ​​ദി​​നാ​​ൾ പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ർ​​ത്തി. 1958 മു​​ത​​ൽ ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് മേ​​രി ഓ​​ഫ് ലെ​​വൂ​​ക്ക സ​​ന്യാ​​സി​​നീ​​സ​​ഭ​​യു​​ടെ ആ​​ത്മീ​​യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി​​രു​​ന്നു.

പ​​രേ​​ത​​രാ​​യ ഫാ. ​​ലൂ​​യി​​ച്ചി അ​​ഗ​​സ്തോ​​ണി, ഫാ. ​​അ​​ന്തോ​​ണി​​യോ അ​​ഗ​​സ്തോ​​ണി എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​രന്മാ​​രാ​​ണ്. ഒ​​രു സ​​ഹോ​​ദ​​രി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.