സൗ​ദി​യി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു
സൗ​ദി​യി​ൽ    പൊ​തു​മാ​പ്പ്     പ്ര​ഖ്യാ​പി​ച്ചു
Saturday, January 14, 2017 2:58 PM IST
റി​​യാ​​ദ്: സൗ​​ദി​​യി​​ൽ മൂ​​ന്നു മാ​​സ​​ത്തെ പൊ​​തു​​മാ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യ​​ത്ത് അ​​ന​​ധി​​കൃ​​ത​​മാ​​യി താ​​മ​​സി​​ക്കു​​ന്ന എ​​ല്ലാ വി​​ദേ​​ശി​​ക​​ൾ​​ക്കും ഇ​​ള​​വ് ബാ​​ധ​​ക​​മാ​​ണ്. ഞാ​​യ​​റാ​​ഴ്ച മു​​ത​​ൽ പൊ​​തു​​മാ​​പ്പ് നി​​ല​​വി​​ൽ വ​​രും. എ​​ന്നാ​​ൽ, നി​​യ​​മ​​വി​​രു​​ദ്ധ പി​​ഴ​​ക​​ൾ​​ക്കും ട്രാ​​ഫി​​ക് നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ​​ക്കും ഇ​​ള​​വ് ബാ​​ധ​​ക​​മ​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.​​ജ​​നു​​വ​​രി 15 മു​​ത​​ൽ മൂ​​ന്നു മാ​​സ​​ത്തേ​​ക്കാ​​ണു പൊ​​തു​​മാ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


അ​​ന​​ധി​​കൃ​​ത താ​​മ​​സ​​ക്കാ​​രെ ക​​യ​​റ്റി​​വി​​ടു​​മ്പോ​​ൾ വി​​ര​​ല​​ട​​യാ​​ളം എ​​ടു​​ത്തു സൗ​​ദി​​യി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​തി​​നു വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന ന​​ട​​പ​​ടി പൊ​​തു​​മാ​​പ്പ് കാ​​ലാ​​വ​​ധി​​യി​​ൽ ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന​​താ​​ണ് എ​​റ്റ​​വും അ​​നു​​കൂ​​ല ഘ​​ട​​കം.​ യാ​​ത്രാ​​രേ​​ഖ​​ക​​ളും ടി​​ക്ക​​റ്റും ഹാ​​ജ​​രാ​​ക്കി ലേ​​ബ​​ർ ഓ​​ഫീ​​സ് മു​​ഖേ​​നെയാണ് അ​​ന​​ധി​​കൃ​​ത​​മാ​​യി ത​​ങ്ങു​​ന്ന​​വ​​ർ രാ​​ജ്യം വി​​ടേ​​ണ്ട​​ത്. എ​​പ്രി​​ൽ 12 വ​​രെ​​യാ​​ണു പൊ​​തു​​മാ​​പ്പ് കാ​​ലാ​​വ​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.