ധാക്ക കഫേആക്രമണം: സൂത്രധാരൻ പിടിയിൽ
Saturday, January 14, 2017 2:17 PM IST
ധാ​​​ക്ക: ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ ഒ​​​ന്നി​​​നു ധാ​​​ക്ക​​​യി​​​ലെ ക​​​ഫേ​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ​​​മാ​​​രി​​​ലൊ​​​രാ​​​ൾ അ​​റ​​സ്റ്റി​​ൽ. ജ​​​മാ​​​ത്തു​​​ൾ മു​​​ജാ​​​ഹി​​​ദീ​​​ന്‍റെ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ലാ ക​​​മാ​​​ൻ​​​ഡ​​​ർ ജ​​​ഹാം​​​ഗി​​​ർ അ​​​ലാം ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ധാ​​​ക്ക​​​യു​​​ടെ 100 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു​​​മാ​​​റി​​​യു​​​ള്ള ടാം​​​ഗെ​​​യി​​​ലി​​​ൽ ന​​​ട​​​ന്ന റെ​​​യ്ഡി​​​നി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ക​​​ഫേ​​​യി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ​​​പ്പി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ 22 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​ൻ ത​​​മീം അ​​​ഹ​​​മ്മ​​​ദ് ചൗ​​​ദ​​​രി​ നേ​​ര​​ത്തേ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.