മൊസൂളിൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു
Saturday, January 14, 2017 2:17 PM IST
മൊ​​​സൂ​​​ൾ: ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യം വ​​​ച്ചു ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൊ​​​സൂ​​​ളി​​​ൽ 30 സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മൊ​​​സൂ​​​ളി​​​ലെ അ​​​ൽ -ജ​​​ഡി​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ പ​​​തി​​​ച്ച മൂ​​​ന്നു മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​രു​​ടെ ജീ​​വ​​നെ​​ടു​​ത്തു​​തെ​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

മു​​​തി​​​ർ​​​ന്ന ഐ​​​എ​​​സ് നേ​​​താ​​​വ് ഹ​​​ർ​​​ബി അ​​​ബ്ദേ​​​ൽ ഖാ​​​ദ​​​റി​​​നെ ല​​​ക്ഷ്യം വ​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. എ​​​ന്നാ​​​ൽ, ഹ​​​ർ​​​ബി അ​​​ബ്ദേ​​​ൽ ഖാ​​​ദ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട​​​ത്ത് ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ഇ​​​റാ​​​ക്കി സേ​​​ന​​​യാ​​​ണോ യു​​​എ​​​സ് സേ​​​ന​​​യാ​​​ണോ​​​യെ​​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.