എൽസാൽവദോറിൽ സമാധാനത്തിന്‍റെ ഒരു ദിവസം
Friday, January 13, 2017 2:13 PM IST
സാ​​​ൻ​​​സാ​​​ൽ​​​വ​​​ദോ​​​ർ: കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കും ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലി​​​നും കു​​​പ്ര​​​സി​​​ദ്ധി നേ​​​ടി​​​യ ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ എ​​​ൽ​​​സാ​​​ൽ​​​വ​​​ദോ​​​റി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ഒ​​​റ്റ കൊ​​​ല​​​പാ​​​ത​​​കം പോ​​​ലും റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഹോ​​​വാ​​​ർ​​​ഡ് കാ​​​റ്റോ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 14 കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളാ​​​ണ് രാ​​​ജ്യ​​​ത്തു ന​​​ട​​​ന്ന​​​ത്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​യും മ​​​റ്റു സം​​​ഘ​​​ടി​​​ത അ​​​ക്ര​​​മി സം​​​ഘ​​​ങ്ങ​​​ളും അ​​​ഴി​​​ഞ്ഞാ​​​ടു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് എ​​​ൽ​​​സാ​​​ൽ​​​വ​​​ദോ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.