സാംസംഗ് മേധാവിയെ 22 മണിക്കൂർചോദ്യംചെയ്തു
സാംസംഗ് മേധാവിയെ 22 മണിക്കൂർചോദ്യംചെയ്തു
Friday, January 13, 2017 2:13 PM IST
സി​​​യൂ​​​ൾ: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ സാം​​​സം​​​ഗ് മേ​​​ധാ​​​വി ജേ​​​യ് വൈ ​​​ലീ​​​യെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ 22 മ​​​ണി​​​ക്കൂ​​​ർ ചോ​​​ദ്യം ചെ​​​യ്തു. അ​​​റ​​​സ്റ്റു ചെ​​​യ്യ​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​വു​​ം.


ഇം​​​പീ​​​ച്ചു ചെ​​​യ്യ​​​പ്പെ​​​ട്ട ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക് ഗ്യൂ​​​ൻ​​​ഹൈ​​​യു​​​ടെ സ​​​ഹാ​​​യി​​​ക്കു വേ​​​ണ്ടി വ​​​ൻ​​​തു​​​ക അ​​​വ​​​രു​​​ടെ ക​​​മ്പ​​​നി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചെ​​​ന്നാ​​​ണു സാം​​​സം​​​ഗി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.