പാരീസ് ഭീകരാക്രമണം: ബൽജിയത്തിൽ രണ്ടുപേർ അ​​റ​​സ്റ്റി​​ൽ
പാരീസ് ഭീകരാക്രമണം: ബൽജിയത്തിൽ രണ്ടുപേർ അ​​റ​​സ്റ്റി​​ൽ
Thursday, January 12, 2017 2:33 PM IST
ബ്ര​​സ​​ൽ​​സ്: പാ​​രീ​​സി​​ൽ 2015 ന​​വം​​ബ​​റി​​ൽ 130 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു​​പേ​​ർ​​ക്ക് ബ​​ൽ​​ജി​​യം പ്രോ​​സി​​ക്യൂ​​ട്ട​​ർ​​മാ​​ർ കു​​റ്റ​​പ​​ത്രം ന​​ൽ​​കി.

പാ​​രീ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​നെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന ഖാ​​ലി​​ദ് എ​​ൽ ബ​​ക്രൗ​​യി​​ക്ക് വ്യാ​​ജ​​രേ​​ഖ​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു ന​​ൽ​​കി​​യെ​​ന്നാ​​ണു പ്ര​​തി​​ക​​ളു​​ടെ പേ​​രി​​ലു​​ള്ള കു​​റ്റം. ബു​​ധ​​നാ​​ഴ്ച ബ​​ൽ​​ജി​​യം പോ​​ലീ​​സ് ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ഒ​​രു വീ​​ട്ടി​​ൽ​​നി​​ന്ന് മ​​രി​​യം ഇ ​​ബി, ഫ​​രീ​​ദ് കെ ​​എ​​ന്നി​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. ഫ​​രീ​​ദ് ഇ​​പ്പോ​​ഴും ക​​സ്റ്റ​​ഡി​​യി​​ലാ​​ണ്. വ​​നി​​ത​​യാ​​യ മ​​രി​​യം ഇ ​​ബി​​യെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു.


പാ​​രീ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പി​​ന്നി​​ലെ മു​​ഖ്യ പ്ര​​തി​​യാ​​യ ബ​​ക്രൗ​​യി 2016മാ​​ർ​​ച്ചി​​ൽ ബ്ര​​സ​​ൽ​​സി​​ലെ മെ​​ട്രോ സ്റ്റേ​​ഷ​​ൻ ആ​​ക്ര​​മ​​ണ​​വേ​​ള​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​യാ​​ൾ സ്വ​​യം പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബ​​ക്രൗ​​യി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ഇ​​ബ്രാ​​ഹിം അ​​ന്നു​​ത​​ന്നെ ബ്ര​​സ​​ൽ​​സ് എ​​യ​​ർ​​പോ​​ർ​​ട്ട് ആ​​ക്ര​​മ​​ണ​​വേ​​ള​​യി​​ലും സ്വ​​യം സ്ഫോ​​ട​​നം ന​​ട​​ത്തി മ​​രി​​ച്ചു. മെ​​ട്രോ സ്റ്റേ​​ഷ​​നി​​ലും എ​​യ​​ർ​​പോ​​ർ​​ട്ടി​​ലും ന​​ട​​ന്ന ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 32 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

പാ​​രീ​​സ്,ബ്ര​​സ​​ൽ​​സ് ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​ത് ഒ​​രേ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.