മതിലിനു പണം തരില്ലെന്നു മെക്സിക്കോ
മതിലിനു പണം തരില്ലെന്നു മെക്സിക്കോ
Thursday, January 12, 2017 2:33 PM IST
മെ​​ക്സി​​ക്കോ​​സി​​റ്റി: മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്നു​​ള്ള അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റം ത​​ട​​യു​​ന്ന​​തി​​നു യു​​എ​​സ്-​​മെ​​ക്സി​​ക്കോ അ​​തി​​ർ​​ത്തി​​യി​​ൽ ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം നി​​ർ​​മി​​ക്കാ​​നു​​ദ്ദേ​​ശി​​ക്കു​​ന്ന മ​​തി​​ലി​​ന്‍റെ ചെ​​ല​​വ് മെ​​ക്സി​​ക്കോ വ​​ഹി​​ക്കു​​മെ​​ന്നു ക​​രു​​തേ​​ണ്ടെ​​ന്നു മെ​​ക്സി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് പെ​​നാ നി​​റ്റോ.

ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​വു​​മാ​​യി ന​​ല്ല ബ​​ന്ധം പു​​ല​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും നാ​​ഷ​​ണ​​ൽ പാ​​ല​​സി​​ൽ മെ​​ക്സി​​ക്ക​​ൻ സ്ഥാ​​ന​​പ​​തി​​മാ​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത് പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു.​​എ​​ന്നാ​​ൽ മെ​​ക്സി​​ക്കോ​​യു​​ടെ ആ​​ത്മാ​​ഭി​​മാ​​നം പ​​ണ​​യം​​വ​​ച്ചു​​ള്ള ഒ​​രു ന​​ട​​പ​​ടി​​ക്കും ത​​യാ​​റ​​ല്ല.
മ​​തി​​ൽ നി​​ർ​​മി​​ക്കു​​മെ​​ന്നും അ​​തി​​നു​​വ​​രു​​ന്ന ചെ​​ല​​വ് മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കു​​മെ​​ന്നും ട്രം​​പ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​വ​​ർ​​ത്തി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു പെ​​നാ നി​​റ്റോ​​യു​​ടെ പ്ര​​തി​​ക​​ര​​ണം. മെ​​ക്സി​​ക്കോ​​യി​​ലേ​​ക്കു തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ കൊ​​ണ്ടു​​പോ​​കു​​ന്ന ക​​മ്പ​​നി​​ക​​ൾ​​ക്ക് 35ശ​​ത​​മാ​​നം താ​​രി​​ഫ് ചു​​മ​​ത്തു​​മെ​​ന്ന ട്രം​​പി​​നെ ഭീ​​ഷ​​ണി​​യെ പ​​രാ​​മ​​ർ​​ശി​​ച്ച് വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ത്തെ സ്വാ​​ധീ​​നി​​ക്കാ​​നു​​ള്ള ഏ​​തു ശ്ര​​മ​​ത്തെ​​യും ചെ​​റു​​ക്കു​​മെ​​ന്ന് നി​​റ്റോ പ്ര​​തി​​ക​​രി​​ച്ചു.



മെ​​ക്സി​​ക്കോ​​യി​​ലേ​​ക്കു​​ള്ള തോ​​ക്കു ക​​ള്ള​​ക്ക​​ട​​ത്തു ത​​ട​​യാ​​ൻ ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റാ​​വ​​ണ​​മെ​​ന്ന ഡി​​മാ​​ൻ​​ഡും നി​​റ്റോ മു​​ന്നോ​​ട്ടു​​വ​​ച്ചു. അ​​യ​​ൽ​​രാ​​ജ്യ​​ത്തു​​നി​​ന്നെ​​ത്തു​​ന്ന തോ​​ക്കു​​ക​​ളാ​​ണ് മെ​​ക്സി​​ക്കോ​​യി​​ൽ മ​​യ​​ക്കു​​മ​​രു​​ന്നു മാ​​ഫി​​യ ന​​ട​​ത്തു​​ന്ന അ​​ക്ര​​മ​​ത്തി​​നു തു​​ണ​​യേ​​കു​​ന്ന​​ത്. മാ​​ഫി​​യ സം​​ഘ​​ങ്ങ​​ൾ​​ക്കു പ​​ണം​​വ​​രു​​ന്ന സ്രോ​​ത​​സ് അ​​ട​​യ്ക്കാ​​നും അ​​മേ​​രി​​ക്ക ത​​യാ​​റാ​​വ​​ണം. മ​​തി​​യാ​​യ രേ​​ഖ​​ക​​ളി​​ല്ലാ​​തെ യു​​എ​​സി​​ൽ ത​​ങ്ങു​​ന്ന മെ​​ക്സി​​ക്കോ​​ക്കാ​​രെ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ക്കി​​വി​​ടു​​മെ​​ന്ന ട്രം​​പി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ​​ക്കു​​റി​​ച്ചു പ​​രാ​​മ​​ർ​​ശി​​ച്ച് ഏ​​തു പു​​ന​​ര​​ധി​​വാ​​സ​​വും മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യ്ക്കു പ്രാ​​ധാ​​ന്യം ന​​ൽ​​കി ക്ര​​മാ​​നു​​ഗ​​ത​​മാ​​യ രീ​​തി​​യി​​ലേ ന​​ട​​പ്പാ​​ക്കാ​​വൂ എ​​ന്നു നി​​റ്റോ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.