അങ്കാറ: വടക്കൻ സിറിയയിലെ പത്ത് ഐഎസ് താവളങ്ങളിൽ തുർക്കിയുടെ യുദ്ധവിമാനങ്ങൾ ഇന്നലെ ആക്രമണം നടത്തി. സിറിയയിലേക്ക് തുർക്കി 300 കമാൻഡോകളെയും അയച്ചിട്ടുണ്ട്.