പണം കെട്ടിവച്ചില്ല: റീ കൗണ്ടിംഗ് നടക്കില്ല
Sunday, December 4, 2016 11:15 AM IST
വാഷിംഗ്ടൺഡിസി: പെൻസിൽവേനിയ സംസ്‌ഥാനത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ വീണ്ടും എണ്ണണമെന്ന ആവശ്യത്തിൽനിന്നു ഗ്രീൻപാർട്ടി സ്‌ഥാനാർഥി ജിൽ സ്റ്റെയിൻ പിന്മാറി. പത്തുലക്ഷം ഡോളറിന്റെ ബോണ്ട് നൽകാൻ സാധിക്കാത്തതിനാലാണു പിന്മാറ്റമെന്നും ഇനി ഫെഡറൽ കോടതിയിൽ ഹർജി നൽകി റീ കൗണ്ടിംഗിനു ശ്രമിക്കുമെന്നും സ്റ്റെയിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.