മുഷാറഫിന് അറസ്റ്റ് വാറന്റ്
മുഷാറഫിന് അറസ്റ്റ് വാറന്റ്
Monday, November 28, 2016 11:15 AM IST
ഇസ്്ലാമാബാദ്: ബലൂചിസ്‌ഥാൻ ദേശീയവാദി നേതാവ് നവാബ് അക്ബർ ഖാൻ ബുഗ്തി വധക്കേസിൽ മുൻ സൈനിക മേധാവി മുഷാറഫിന് ബലൂച് ഹൈക്കോടതി അറസ്റ്റ് വാറന്റ് അയച്ചു. 2006ലെ സൈനിക നടപടിയിലാണു ബുഗ്തി കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.