സിറിയൻ വ്യോമാക്രമണം; മരണം 35 ആയി
Thursday, October 27, 2016 1:13 PM IST
ഡമാസ്കസ്: സിറിയിലെ ഇഡ്ലിബ് പ്രവിശ്യയിലെ സ്കൂൾ കെട്ടിട സമുച്ചയത്തിനു നേരേയുണ്ടായ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. മരിച്ചവരിൽ 20 പേർ സ്കൂളിലെ വിദ്യാർഥികളാണെന്നു സിറിയ സിവിൽ ഡിഫൻസ് വൊളന്റിയർ റിസ്ക്യു ഗ്രൂപ്പ് പറഞ്ഞു. ഹാസിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ എത്തിയ യുദ്ധവിമാനം ആറു തവണ ബോംബ് വർഷിച്ചെന്ന് സിറിയൻ ഒബ്സർവർ ഓഫ് ഹ്യൂമൻ റൈറ്റ് ഡയറക്ടർ റമി അബ്ദുൾറഹിം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.