കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു
Sunday, October 16, 2016 10:56 AM IST
കുവൈത്ത്സിറ്റി: കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീർ ഷേക്ക് സാഭാ അൽ അഹമ്മദ് അൽ സാഭാ ഉത്തരവിട്ടു. നേരത്തേയുള്ള തെരഞ്ഞെടുപ്പിന് ഇതോടെ സാഹചര്യം ഒരുങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.