സർക്കോസി മത്സരിക്കും
Monday, August 22, 2016 12:11 PM IST
പാരീസ്: 2017ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസി പ്രഖ്യാപിച്ചു. 2012ലെ തെരഞ്ഞെടുപ്പിൽ തോറ്റ സർക്കോസി വീണ്ടും മത്സരിക്കുമെന്നു നേരത്തെയും സൂചിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.