ഒബാമയ്ക്ക് ചാഞ്ചാട്ടം
ഒബാമയ്ക്ക് ചാഞ്ചാട്ടം
Wednesday, July 27, 2016 12:13 PM IST
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് നവംബറിലെ ഇലക്ഷനിൽ തീർച്ചയായും പരാജയപ്പെടുമെന്നു നേരത്തെ പറഞ്ഞിരുന്ന പ്രസിഡന്റ് ഒബാമയ്ക്ക് ഇപ്പോൾ ഇങ്ങനെ ഉറപ്പിച്ചു പറയാനാവുന്നില്ല.

എൻബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ ഒബാമ പറഞ്ഞത് ഒന്നും തള്ളിക്കളയാനാവില്ലെന്നാണ്. ജനാധിപത്യത്തിൽ വോട്ടിംഗ് കഴിയാതെ ഒന്നും വ്യക്തമായി പറയാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റർവ്യൂ ഇന്നലെ സംപ്രേഷണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.