സിറിയയിൽ 56 പേർ കൊല്ലപ്പെട്ടു
Tuesday, July 19, 2016 11:58 AM IST
ഡമാസ്കസ്: സിറിയയിലെ മൻബിജിൽ ഐഎസിനെ ലക്ഷ്യമിട്ടു യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 56 സിവിലിയന്മാർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.