നീസിൽ ഫ്രഞ്ച് പ്രധാനമന്ത്രിക്ക്എതിരേ ജനരോഷം
നീസിൽ ഫ്രഞ്ച് പ്രധാനമന്ത്രിക്ക്എതിരേ ജനരോഷം
Monday, July 18, 2016 12:04 PM IST
നീസ്: ട്രക്ക് കയറ്റി അക്രമി 84പേരെ കൊലപ്പെടുത്തിയ തീരനഗരമായ നീസിൽ അനുസ്മരണാച്ചടങ്ങിനെത്തിയ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൽസിനെതിരേ ജനരോഷം.

ഒരു മിനിറ്റ് മൗനാചരണത്തിനുമുമ്പും പിമ്പും വാൽസിനെ ജനം കൂവി. കൊലപാതകി, രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ജനരോഷത്തിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.