പാത്രിയർക്കീസ് ബാവ ഡമാസ്കസിൽ തിരിച്ചെത്തി
പാത്രിയർക്കീസ് ബാവ ഡമാസ്കസിൽ തിരിച്ചെത്തി
Tuesday, June 21, 2016 12:25 PM IST
ഡമാസ്കസ്: ഖാമിഷ്ലിയിലെ ചാവേർ ആക്രമണത്തിൽ നിരപായം രക്ഷപ്പെട്ട സിറിയൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയും സംഘവും ഇന്നലെ ഡമാസ്കസിൽ തിരിച്ചെത്തി. ഇദ്ദേഹത്തോടൊപ്പം ഖാമിഷ്ലിയിൽ പോയ മെത്രാപ്പോലീത്തമാരും സുരക്ഷാസേനയും തിരിച്ചെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.