57 അഫ്ഗാൻ പോലീസുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Monday, May 30, 2016 12:11 PM IST
കാബൂൾ: ഹെൽമന്ദ് പ്രവിശ്യാ തലസ്‌ഥാനമായ ലഷ്കർ ഗായുടെ പ്രാന്തപ്രദേശത്ത് താലിബാനുമായി നടന്ന പോരാട്ടങ്ങളിൽ 57 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു.

ഇന്നലെ 24 പേരും ഞായറാഴ്ച 33 പേരും കൊല്ലപ്പെട്ടെന്ന് പ്രാദേശിക പോലീസ് സേനാ കമാൻഡർ എസ്മത്തുള്ള ദവ്ലാറ്റ്സയി റോയിട്ടേഴ്സിനോടു പറഞ്ഞു, 40 പേർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.