ചാവേർ ആക്രമണം: യെമനിൽ 40 മരണം
Monday, May 23, 2016 12:39 PM IST
ഏഡൻ: സൈന്യത്തിൽ ചേരാനായി ക്യൂ നിന്നിരുന്നവരെ ലക്ഷ്യമിട്ട് യെമനിലെ ഏഡൻ നഗരത്തിൽ ഇന്നലെ ഐഎസ് നടത്തിയ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60 പേർക്കു പരിക്കേറ്റു. എട്ടു ദിവസം മുമ്പ് മുകല്ല നഗരത്തിൽ ഐഎസ് നടത്തിയ ചാവേർ ആക്രമണത്തിൽ 31 പോലീസ് റിക്രൂട്ടുകൾ കൊല്ലപ്പെടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.