തായ്ലൻഡിൽ 18 വിദ്യാർഥിനികൾ വെന്തുമരിച്ചു
തായ്ലൻഡിൽ 18 വിദ്യാർഥിനികൾ വെന്തുമരിച്ചു
Sunday, May 22, 2016 8:40 PM IST
തായ്പേയ്: തായ്ലൻഡിൽ സ്കൂളിലെ പെൺകുട്ടികളുടെ ഡോർമിറ്ററിയിലുണ്ടായ തീപിടുത്തത്തിൽ 18 വിദ്യാർഥിനികൾ വെന്തുമരിച്ചു. അഞ്ചുപേർക്കു ഗുരുതരമായി പരിക്കേറ്റു. നിരവധി പേരെ കാണാതായി. <യൃ><യൃ>വീംഗ്പാപാവോ ജില്ലയിലെ പിതാകിയാർട്ട് വിത്തായ സ്കൂളിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. 38 വിദ്യാർഥിനികളാണ് രണ്ടുനില ഡോർമിറ്ററിയിലുണ്ടായിരുന്നത്. അഞ്ചു വയസിനും പന്ത്രണ്ടു വയസിനുമിടയിലുള്ള കുട്ടികളാണ് മരിച്ചത്. മലയോര മേഖലകളിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഡോർമിറ്ററിയിൽ താമസിച്ചിരുന്നത്.<യൃ><യൃ>തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ലെന്ന് പോലീസ് കേണൽ പ്രയാദ് സിംഗ്സിൻ അറിയിച്ചു. നിരവധി കുട്ടികൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

<ശാഴ െൃര=/ിലംശൊമഴലെ/ഠവമശബടരവീീഹബളശൃല02.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.