ആലപ്പോ ആശുപത്രിക്കു നേരേ ആക്രമണം
Tuesday, May 3, 2016 11:59 AM IST
ആലപ്പോ: സിറിയൻ നഗരമായ ആലപ്പോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 19 പേർ മരിച്ചു. ഒരു ആശുപത്രി തകർന്നു. വെടിനിർത്തലിനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഭവം. ആലപ്പോയിലെ സർക്കാർ അ ധീന മേഖലകളിൽ ഏപ്രിൽ 22നുശേഷം 124 പേരും വിമത മേഖലകളിൽ 155 പേരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.