പാക് ഭീഷണി നേരിടാൻ ഇന്ത്യയുടെ സഹായം തേടുമെന്നു ട്രംപ്
Thursday, April 28, 2016 11:52 AM IST
വാഷിംഗ്ടൺ: സുസ്‌ഥിരതയില്ലാത്ത ആണവശക്‌തിയായ പാക്കിസ്‌ഥാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നു ഡൊണാൾഡ് ട്രംപ്.

ഇന്ത്യാനാപൊളീസിലെ ടൗൺഹാൾ സംവാദത്തിനിടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു റിപ്പബ്ളിക്കൻ സ്‌ഥാനാർഥിമോഹിയായ ട്രംപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.