ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് സ്‌ഥാപകൻ അന്തരിച്ചു
ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് സ്‌ഥാപകൻ അന്തരിച്ചു
Tuesday, April 26, 2016 12:04 PM IST
ഇസ്ലാമാബാദ്: ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) സ്‌ഥാപകൻ അമനുള്ള ഖാൻ (82) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. പാക്കിസ്‌ഥാനിൽ കഴിഞ്ഞിരുന്ന അമനുള്ള ഖാൻ 1977ലാണ് ജെകെഎൽഎഫ് എന്ന സംഘടന സ്‌ഥാപിക്കുന്നത്. സ്വതന്ത്ര കാഷ്മീർ എന്നതായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.