മുഷാറഫ് ഐസിയുവില്‍
മുഷാറഫ് ഐസിയുവില്‍
Friday, February 12, 2016 11:18 PM IST
കറാച്ചി: കടുത്ത രക്തസമ്മര്‍ദത്തെത്തുടര്‍ന്നു മുന്‍ പാക് സൈനികഭരണാധികാരി പര്‍വേസ് മുഷാറഫിനെ(72) പിഎന്‍എസ് ഷിഫായിലെ നാവികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറാച്ചിയിലെ വീട്ടില്‍ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.