അഴിമതിക്കേസ്: ഗ്വാട്ടിമാല പ്രസിഡന്റ് രാജിവച്ചു
Friday, September 4, 2015 11:14 PM IST
ഗ്വാട്ടിമാല സിറ്റി: അഴിമതി ആരോപണവിധേയനായ ഗ്വാട്ടിമാലയുടെ പ്രസിഡന്റ് ഓട്ടോ പെരെസ് രാജിവച്ചു. ഇദ്ദേഹത്തിനെതിരേ കഴിഞ്ഞദിവസം അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പെരെസിനുള്ള നിയമപരിരക്ഷ പാര്‍ലമെന്റ് ചൊവ്വാഴ്ച റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.