അഗ്നിപര്‍വതം പൊട്ടി
Saturday, August 1, 2015 11:43 PM IST
സെന്റ് ഡെന്നീസ്: മഡഗാസ്കറിനു തെക്കുള്ള റിയൂണിയന്‍ ദ്വീപില്‍ അഗ്നിപര്‍വതം പൊട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. മലേഷ്യന്‍ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്െടത്തിയ ഈ ദ്വീപിന്റെ നിയന്ത്രണം ഫ്രാന്‍സിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.