സ്പെല്ലിംഗ് ബി: അവസാന റൌണ്ടില്‍ നാല് ഇന്ത്യക്കാരും
Tuesday, July 28, 2015 12:18 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ സ്പെല്ലിംഗ് ബി മത്സരത്തിലെ അവസാന 50 പേരില്‍ നാല് ഇന്ത്യന്‍ വംശജരും. അനിരുദ്ധ് കതിര്‍വല്‍(9), ഇരട്ടകളായ ഹര്‍പിത, ഹര്‍പിത്(8), തേജ്(9) എന്നിവരാണ് അവസാന 50ല്‍ ഇടംപിടിച്ചത്. ഹര്‍പിതയുടെയും ഹര്‍പിതിന്റെയും അനിരുദ്ധിന്റെയും മാതാപിതാക്കള്‍ തമിഴ്നാട്ടില്‍നിന്നു ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.