രണ്ടാംലോക മഹായുദ്ധത്തിലെ ബോംബ് ലണ്ടനില്‍
Saturday, May 23, 2015 11:53 PM IST
ലണ്ടന്‍: ലണ്ടനിലെ വെംബ്ളി സ്റേഡിയത്തിനു സമീപം പൊട്ടാതെ കിടന്ന രണ്ടാംലോകമഹായുദ്ധകാലത്തെ ബോംബ് കണ്െടത്തി. ജര്‍മന്‍ സൈന്യം 1940കളില്‍ നടത്തിയ ബോംബിംഗില്‍ വീണതാവാം ഇതെന്നു കരുതുന്നു.

ബോംബ് കണ്െടത്തിയതിനെത്തുടര്‍ന്ന് പോലീസെത്തി വീടുകളിലും ഓഫീസുകളിലും നിന്നു ജനങ്ങളെ ഒഴിപ്പിച്ചുമാറ്റി. ബോംബ് നിര്‍വീര്യമാക്കാന്‍ സൈന്യത്തിലെ പ്രത്യേക സ്ക്വാഡ് ശ്രമം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.