രാജകുമാരിക്കു പേര് ഷാര്‍ലറ്റ്
Tuesday, May 5, 2015 10:40 PM IST
ലണ്ടന്‍: ബ്രിട്ടനിലെ പുതിയ രാജകുമാരി ക്കു പേരിട്ടു. ഷാര്‍ലറ്റ് എലിസബത്ത് ഡയാന. ചുരുക്കപ്പേര് ഷാര്‍ലറ്റ്.

വില്യം രാജകുമാരന്റെയും ഭാര്യ കെയ്റ്റ് മിഡില്‍ടന്റെയും രണ്ടാമ ത്തെ കുട്ടിയുടെ പേരിനെച്ചൊല്ലിയും ധാരാളം വാ തുവയ്പ് നടന്നിരുന്നു. ഡ യാന മുത്തശിയും എലിസബത്ത് മുതുമു ത്തശിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.