കര്‍ദിനാള്‍ കനേസ്ട്രി അന്തരിച്ചു
കര്‍ദിനാള്‍ കനേസ്ട്രി അന്തരിച്ചു
Tuesday, May 5, 2015 10:38 PM IST
വത്തിക്കാന്‍സിറ്റി: കര്‍ദിനാള്‍ ജിയോവാനി കനേസ്ട്രി (96) അന്തരിച്ചു. ജനോവയിലും കളിയാരിയിലും ആര്‍ച്ച്ബിഷപ്പായിരുന്നു. റോം രൂപതയില്‍ പേപ്പല്‍ പ്രതി നിധിയുടെ മുഖ്യസഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിന്റെ അംഗസംഖ്യ 222 ആയി. ഇതില്‍ 120 പേര്‍ക്കു മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ളേവില്‍ വോട്ടവകാശമു ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.