ഇറാക്കിലും സിറിയയിലും അമേരിക്കന്‍ വ്യോമാക്രമണം
Monday, March 30, 2015 11:36 PM IST
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കെതിരേ ഇറാക്കിലും സിറിയയിലും അമേരിക്കന്‍ വ്യോമാക്രമണം. ഇറാക്കില്‍ 14 സ്ഥലങ്ങളിലും സിറിയയില്‍ ഒരു സ്ഥലത്തുമാണ് ആക്രമണം നടത്തിയത്. മൊസൂള്‍, തിക്രിത്ത്, ഫലൂജ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.