ജറുസലമിലെ സെമിനാരിക്ക് അക്രമികള്‍ തീവച്ചു
Friday, February 27, 2015 10:36 PM IST
ജറുസലം: പഴയ ജറുസലമി ലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സെമിനാരിക്ക് അക്രമികള്‍ തീവച്ചു. വംശവിദ്വേഷം പ്രസരിപ്പിക്കുന്ന ഹീബ്രൂ ചുവരെഴുത്തും സെമിനാരിയുടെ മതിലില്‍ കാണപ്പെട്ടു.

ഇതിന് ഒരു ദിവസംമുമ്പ് വെസ്റ്ബാങ്കിലെ ബത്ലഹേം പരിസരത്തുള്ള ഒരു മോസ്കിന് അക്രമികള്‍ തീവയ്ക്കുകയുണ്ടാ യി. സെമിനാരിക്കും മോസ്കിനും തീവച്ചത് ഇസ്രേലി ഭീകരരാണെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥ ന്‍ സയിബ് എര്‍ക്കാട്ട് ആരോപിച്ചു. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.