മിസ്റര്‍ യൂറോപ്പ് ടിന്‍ഡെമാന്‍ അന്തരിച്ചു
മിസ്റര്‍ യൂറോപ്പ്  ടിന്‍ഡെമാന്‍ അന്തരിച്ചു
Sunday, December 28, 2014 10:55 PM IST
ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ മുന്‍ പ്രധാനമന്ത്രി ലിയോ ടിന്‍ഡെമാന്‍ (92) അന്തരിച്ചു. ആന്റ്വെര്‍പ്പിനടുത്ത് എഡേഗെമിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആദ്യ യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പിന്തുണ ലഭിച്ചതിനെത്തുടര്‍ന്ന് 'മിസ്റര്‍ യൂറോപ്പ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.