വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ അമിത് പ്രിയവര്‍ധന്‍ മേത്ത ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ ഫെഡറല്‍ കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. അദ്ദേഹത്തിന്റെ നോമിനേഷന്‍ യുഎസ് സെനറ്റ് ശബ്ദവോട്ടോടെ അംഗീകരിച്ചു.