യെമനില്‍ 30 ഷിയാകള്‍ കൊല്ലപ്പെട്ടു
Thursday, October 23, 2014 12:09 AM IST
സനാ: സെന്‍ട്രല്‍ യെമനിലെ റദാ പട്ടണത്തില്‍ സുന്നി വിഭാഗക്കാരായ അല്‍ക്വയ്ദ ഭീകരരും ഷിയാകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 ഷിയാകള്‍ കൊല്ലപ്പെട്ടു. 18 സുന്നി പോരാളികള്‍ക്കും ജീവഹാനി നേരിട്ടു.റദാ ഏറെക്കാലമായി അല്‍ക്വയ്ദയുടെ ശക്തികേന്ദ്രമാണ്.

വടക്കന്‍ മേഖലയില്‍ ആധിപത്യമുള്ള ഷിയാകള്‍ അടുത്തയിടെ സെന്‍ട്രല്‍ യെമനില്‍ മുന്നേറ്റം നടത്തുകയാണ്. യെമന്‍ തലസ്ഥാനമായ സനാ ഷിയാകളുടെ നിയന്ത്രണത്തിലാണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.